¡Sorpréndeme!

Roger Federer Stands Tallest As All As Wimbledon's History Man | Oneindia Malayalam

2017-07-17 0 Dailymotion

Roger Federer cemented his reputation as the greatest player to grace This sport by lifting a record eighth Wimbledon title with a one-sided victory over Marin Cilic, whose thin hopes of an upset were popped by a blister that troubled his movement and tormented his mind.

സെന്റര്‍ കോര്‍ട്ടിലെ പുല്‍ത്തകിടിയില്‍ ചരിത്രം കുറിച്ച് സ്വിസ് മാന്ത്രികന്‍ റോജര്‍ ഫെഡറര്‍. പുരുഷവിഭാഗം ഫൈനലില്‍ ക്രൊയേഷ്യയുടെ മരിന്‍ സിലിച്ചിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തകര്‍ത്ത് ഫെഡറര്‍ സ്വന്തമാക്കിയത് തന്റെ എട്ടാമത്തെ വിംബിള്‍ഡണ്‍ കിരിടമാണ്. സ്‌കോര്‍ 6-3, 6-1, 6-4.
ഇതോടെ ഓപ്പണ്‍, അമച്ച്വര്‍ കാലങ്ങളില്‍ ഏറ്റവും കൂടുതല്‍ തവണ വിംബിള്‍ഡണ്‍ കിരീടം സ്വന്തമാക്കുന്ന താരമായിരിക്കുകയാണ് ഫെഡറര്‍. വിംബിള്‍ഡണ്‍ നേടുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോര്‍ഡും 35 വയസ്സുള്ള ഫെഡരര്‍ സ്വന്തമാക്കി.